ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി; അദ്ധ്യാപകനെതിരെ കേസ്
കോഴിക്കോട്:കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന ...
