കോഴിക്കോട് യുവാവിന് വെടിയേറ്റ നിലയിൽ; തലയ്ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ടൂറിസ്റ്റ് ഹോമിൽ യുവാവ് വെടിയേറ്റ നിലയിൽ. കൊയിലാണ്ടി കാവുന്തറ സ്വദേശി ശംസുദ്ധീനെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട്. സ്വയം വെടിയുതിർത്തതാണെന്നാണ് പ്രാഥമിക ...
