എയർ ഇന്ത്യ എക്സ്പ്രസിൽ വീണ്ടും പ്രതിസന്ധി; ഏഴ് മണിക്കൂറോളം വൈകി കോഴിക്കോട് – ബെഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ്, വലഞ്ഞ് യാത്രക്കാർ
കോഴിക്കോട്: കോഴിക്കോട് - ബെഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. രാവിലെ 10:10ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. രണ്ട് മണിക്കൂറോളം യാത്രക്കാരെ വിമാനത്തിലിരുത്തിയ ശേഷം തിരിച്ചിറക്കി. ...
