സംവാദവേദിയിൽ ‘പ്രഖ്യാപനം’ നടത്തി മുഹമ്മദ് റിയാസ്; വിശദീകരണം തേടി കലക്ടർ
കോഴിക്കോട്∙ മന്ത്രി പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് പരാതിയുമായി കോൺഗ്രസ്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കായിക സംവാദത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്. ...

