മുൻ കെപിസിസി എക്സിക്യൂട്ടീവ് അംഗം ബിജെപിയിൽ
തിരുവനന്തപുരം:കെപിസിസിയുടെ മുൻ എക്‌സിക്യൂട്ടീവ് അംഗം മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെ .കരുണാകരന്റെ വിശ്വസ്തനുമായിരുന്നു. കയ്‌പേറിയ അനുഭവങ്ങളല്ല കോൺഗ്രസ് വിടാൻ ...
