‘കെപിസിസി ജാഥയുണ്ട് ‘, നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റാൻ സ്പീക്കർക്ക് കത്തു നൽകി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാവശ്യവുമായി പ്രതിപക്ഷം. ഇതുസബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. നിലവിൽ ഷെഡ്യൂൾ ചെയ്ത സമയത്ത് ...
