അനധികൃത സ്വത്ത് സമ്പാദനക്കേസ്; തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്ക് തിരിച്ചടി
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ കെ പൊന്മുടിക്ക് തിരിച്ചടി. പൊന്മുടിക്കും ഭാര്യക്കും മൂന്ന് വർഷം ...
