പണമുണ്ടാക്കാൻ ഇനി മണൽ വാരി വിൽക്കും; 200 കോടിയുടെ ലാഭം ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. ആദ്യ അനുമതി മലപ്പുറത്ത്. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തിയതായി മന്ത്രി അറിയിച്ചു. ...
