തൃശൂർ പൂരം: ആനകളുടെ ആരോഗ്യ പരിശോധന നടത്തും, പാപ്പാൻമാർക്കും കമ്മറ്റിക്കാർക്കും മദ്യ പരിശോധന
തൃശൂര്‍: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിലാണ് ആനകളുടെ ...
