കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം; കേസെടുത്ത് പോലിസ്
കോഴിക്കോട്: വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പരാതിയില്‍ കേസെടുത്തു. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ...
