Tag: ksrtc

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം. ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണമുണ്ടായത്. ഓട്ടോ ഡ്രൈവരറായ അബ്ദുള്‍റഷീദാണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ...

‘ശ്രദ്ധയോടെ വാഹനം ഓടിക്കണം, മത്സരയോട്ടം വേണ്ട, ആര് കൈ കാണിച്ചാലും നിര്‍ത്തണം’; നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ

‘ശ്രദ്ധയോടെ വാഹനം ഓടിക്കണം, മത്സരയോട്ടം വേണ്ട, ആര് കൈ കാണിച്ചാലും നിര്‍ത്തണം’; നിർദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവർക്ക് നിർദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. മത്സരയോട്ടം നടത്തിയും വേഗം കൂട്ടിയും കെഎസ്ആര്‍ടിസി ബസ് ഓടിക്കരുതെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ...

‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി

‘കൂടെ ഭാര്യയോ കാമുകിയോ? യാത്രക്കാരോട് അനാവശ്യചോദ്യം വേണ്ട’; കെഎസ്ആർടിസി ജീവനക്കാർക്ക് നിർ‌ദ്ദേശങ്ങളുമായി മന്ത്രി

തിരുവനന്തപുരം: ബസിൽ കയറുന്ന യാത്രക്കാരോട് ജീവനക്കാർ മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ബസിൽ കയറുന്നവരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും ബസിൽ കയറുന്ന ...

ഡ്രൈവർ-മേയർ തർക്കം; സച്ചിന്‍ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി, ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍

ഡ്രൈവർ-മേയർ തർക്കം; സച്ചിന്‍ ദേവ് എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി, ട്രിപ്പ് ഷീറ്റില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍

തിരുവനന്തപുരം: മേയർ - കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തർക്കത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരേ രേഖകൾ. സച്ചിൻ ദേവ് എം.എൽ.എ. ബസിൽ കയറിയെന്നും ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ...

കഞ്ചാവുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്ര; 1.2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കഞ്ചാവുമായി കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്ര; 1.2 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

അമ്പലപ്പുഴ: കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്ര ചെയ്തയാൾ പിടിയിൽ. പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പോലീസാണ് പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 ...

ബസ് നടുറോഡിൽ ‘പാർക്ക്’ ചെയ്ത് ഭക്ഷണം കഴിക്കാൻ പോയി; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നാട്ടുകാർ

ബസ് നടുറോഡിൽ ‘പാർക്ക്’ ചെയ്ത് ഭക്ഷണം കഴിക്കാൻ പോയി; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നാട്ടുകാർ

കോന്നി: നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. പുനലൂർ–മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ ബസ് നിർത്തിയിട്ടത്.  നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി. ഇന്നലെ രാത്രിയിലാണ് ...

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് ...

കഴിഞ്ഞ വർഷം മരിച്ച ജീവനക്കാരന് സ്ഥലംമാറ്റം ‘അനുവദിച്ച്’ കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സി പത്തനാപുരം യൂണിറ്റിലെ കൂട്ടഅവധി; 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി

തിരുവനന്തപുരം: മുന്നറിയിപ്പിലാതെ ജോലിക്ക് ഹാജരാകാത്ത 14 കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. 2024 ഏപ്രിൽ 29, 30 തീയതികളിൽ കെ.എസ്.ആർ.ടി.സി. പത്തനാപുരം യൂണിറ്റിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ...

‘മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിൽ രാഷ്ട്രീയ ഗൂഢാലോചന’- വി.ഡി.സതീശൻ

‘മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിൽ രാഷ്ട്രീയ ഗൂഢാലോചന’- വി.ഡി.സതീശൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായതു ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മേയറുടെ ഭര്‍ത്താവും എംഎല്‍എയുമായ ...

‘മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാവാം’-ഡ്രൈവർ യദു

‘മെമ്മറി കാർഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാവാം’-ഡ്രൈവർ യദു

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് മേയറുമായി ബന്ധമുള്ളവരോ പാർട്ടിക്കാരോ മാറ്റിയതാകാമെന്ന് ഡ്രൈവർ യദു. തെറ്റ് ചെയ്‌തെന്ന് ബോധമുള്ളവർ മെമ്മറി കാർഡുകൾ ബോധപൂർവ്വം മാറ്റിയതാണെന്ന് യദു പ്രതികരിച്ചു. ...

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ല, മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ല, മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. ബസിലെ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ,നിർണായക തെളിവായ ബസ്സിലെ ...

നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം; കോഴിക്കോട്-ബാംഗ്ലൂർ സർവീസ് ഈ മാസം 5ന് ആരംഭിക്കും

നവകേരള ബസ് ഇനി മുതൽ ഗരുഡ പ്രീമിയം; കോഴിക്കോട്-ബാംഗ്ലൂർ സർവീസ് ഈ മാസം 5ന് ആരംഭിക്കും

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളമാകെ സഞ്ചരിച്ച നവകേരള ബസ് മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കും. ഗരുഡ പ്രീമിയം എന്ന പേരിലാകും ഇനി ബസ് അറിയപ്പെടുക. കോഴിക്കോട്- ബംഗളുരു ...

മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല ; ഡ്രൈവര്‍ക്കെതിരെ കേസ്

മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല ; ഡ്രൈവര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ ...

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സിയിലെ 97 ജീവനക്കാർക്ക് സസ്‌പെൻഷൻ, 40 പേരെ പിരിച്ചുവിട്ടു

ഡ്യൂട്ടിക്കിടെ മദ്യപാനം; കെ.എസ്.ആർ.ടി.സിയിലെ 97 ജീവനക്കാർക്ക് സസ്‌പെൻഷൻ, 40 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ബ്രീത്ത് അനലൈസർ പരിശോധനയിൽ 97 ജീവനക്കാർക്ക് സസ്പെൻഷൻ. 40 താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഡ്യൂട്ടിക്ക് മദ്യപിച്ച് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. ...

കഴിഞ്ഞ വർഷം മരിച്ച ജീവനക്കാരന് സ്ഥലംമാറ്റം ‘അനുവദിച്ച്’ കെഎസ്ആർടിസി

കഴിഞ്ഞ വർഷം മരിച്ച ജീവനക്കാരന് സ്ഥലംമാറ്റം ‘അനുവദിച്ച്’ കെഎസ്ആർടിസി

കോട്ടയം: കെഎസ്ആർടിസിയിൽ മരണപ്പെട്ട ജീവനക്കാരന് ട്രാൻസ്ഫർ. കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരനാണ് മാർച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ചത്. ഇ.ജി.മധു എന്ന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.