സുധാകരന്‍ മത്സരിച്ചേക്കില്ല, പകരക്കാരനായി ജയന്തിനെ നിര്‍ദേശിച്ചു; കോഴിക്കോടുകാരൻ കണ്ണൂരിൽ വേണ്ടെന്ന് ഡിസിസി
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു. അന്തിമ ...
