അണ്ണാമലൈയെ സ്വാഗതം ചെയ്യുന്ന ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി; വയനാട്ടിൽ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം
വയനാട്: മാനന്തവാടിയിൽ ബിജെപിയുടെ പ്രചാരണ ബോർഡുകൾ എടുത്ത് മാറ്റി പൊലീസ്. എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാനന്തവാടിയിലെത്തിയ തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ സ്വാഗതം ...







