യുദ്ധമാണ് പ്രശ്നമെങ്കിൽ ‘ഇരുകൂട്ടരും യുദ്ധമവസാനിപ്പിക്കു’എന്ന മുദ്രാവാക്യമുയർത്തണം;ഇത് പച്ചയായ രാഷ്ട്രീയം:കെ സുരേന്ദ്രൻ
കോഴിക്കോട് : പാലസ്തീൻ ഐക്യ ദാർഢ്യ റാലികൾക്കെതിരെ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വെറും പച്ചയായ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് മഹാസമ്മേളനങ്ങൾക്ക് പിന്നിലെന്ന് ...

