ഡിവൈഎഫ്ഐ തീരുമാനിച്ചാൽ അമിത്ഷായെ വരെ നിലക്കുനിർത്തും.നേതാക്കൾക്കൊപ്പം ‘സിനിമാ സ്റ്റൈലിൽ ‘ സുരേഷ് ഗോപി സ്റ്റേഷനിൽ വന്നത് പ്രകോപനം; ‘മീഡിയവൺ’ വിവാദത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം
കോഴിക്കോട്: മീഡിയ വൺ - മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസിൽ പരസ്യ ഇടപെടലുമായി സിപിഎം. സുരേഷ് ഗോപി സ്റ്റേഷനിൽ സിനിമാ സ്റ്റൈലിൽ വന്നിറങ്ങിയതിലും ...
