കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവം; അപകടത്തിന് കാരണം ഗൂഗിൾ മാപ്പെന്ന് അഭ്യൂഹം
കോട്ടയം: കഴിഞ്ഞ ദിവസം കുമരകത്തുണ്ടായ കാർ അപകടം ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചത് കൊണ്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. കാർ പുഴയിൽ വീണ് 2 പേരാണ് മരിച്ചത്. ...