പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കുന്നമംഗലം സ്വദേശി അബ്ദുൽ മജീദ് അറസ്റ്റിൽ
കോഴിക്കോട് : പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുന്നമംഗലം സ്വദേശി അബ്ദുൽ മജീദ് ആണ് അറസ്റ്റിൽ ആയത്. ഒക്ടോബർ ഇരുപത്തിനാലിനാണ് പ്രതി പതിമൂന്നുകാരനെ ...
