ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് പരിക്കേറ്റു
ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജില്ലയിലെ കാംകാരി മേഖലയിൽ തീവ്രവാദ വിരുദ്ധ ...

