കുറ്റാലത്ത് മിന്നല്‍ പ്രളയം; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍, ഒരു മരണം
ചെന്നൈ: കുറ്റാലത്ത് ഉണ്ടായ മിന്നല്‍പ്രളയത്തില്‍ വിനോദസഞ്ചാരി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ യുവാവ് ഒലിച്ചുപോകുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അശ്വിന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ ...
