ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഭാര്യയും തട്ടിയത് ലക്ഷങ്ങൾ
കുട്ടനാട്: തിരുവല്ല പുളിക്കീഴിലെ ജവാൻ മദ്യ നിർമാണ ശാലയിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഎം നേതാവും ഭാര്യയും ലക്ഷങ്ങൾ തട്ടി. കാവാലം ഗ്രാമപഞ്ചായത്ത് വടക്കൻ വെളിയനാട് മിഡിൽ ...
