രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റിലെത്തി; ഉന്നത നേതൃത്വവുമായി ചർച്ച നടത്തും
കുവൈറ്റ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലെത്തി , രാജ്യത്തെ ഉന്നത നേതൃത്വവുമായി ചർച്ച നടത്തും, ഇന്ത്യൻ സമൂഹവുമായി സംവദിക്കും, അവിടെയുള്ള ഇന്ത്യൻ ...



