“ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്”; ഉത്തർകാശി ജില്ലയിലെ സിൽക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്
ഉത്തരാഖണ്ഡ്; ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സിൽക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒൻപത് ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. "ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. ...

