നാടിനെ നടുക്കിയ ദുരന്തം: തൊഴിലാളികളുടെ അപ്രതീക്ഷിത മരണത്തിൽ നടുങ്ങി നാട്
കോഴിക്കോട്: നാദാപുരം വളയം മാരാങ്കണ്ടിയിൽ നിർമ്മാണത്തിൽ ഇടുന്ന വീടിൻറെ ഭാഗം തകർന്നുവീണ് യുവാക്കളായ വിഷ്ണുവും, നവജിത്തും മരിച്ച വാർത്തയുടെ ഞെട്ടലിലാണ് വളയം'' ഇന്ന് രാവിലെയാണ് വീടിൻ്റെ സൺഷേഡ് ...
