‘നീ ആരാടീ എന്ന് ചോദിച്ച് മുഖത്തടിച്ചു’; വനിതാ ഡോക്ടർക്ക് മർദനമേറ്റതായി പരാതി
കൊല്ലം: ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ അതിക്രമം. കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിന് മര്‍ദനമേറ്റതായി പരാതി. സംഭവത്തില്‍ ഡോക്ടര്‍ ജാന്‍സി ...
