കേരളത്തിന് ലഭിക്കാൻ പോകുന്നത് കോടികളുടെ വരുമാനം; ലക്ഷദ്വീപില്‍ ഇനി ബെവ്‌കോ മദ്യം
ലക്ഷദ്വീപിലേക്ക് ബിയറും മദ്യവും കയറ്റി അയക്കാന്‍ ബവ്റിജസ് കോർപറേഷന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. മദ്യനിരോധനം നിലനിൽക്കുന്ന പ്രദേശമായിരുന്നു അടുത്ത കാലം വരെ ലക്ഷദ്വീപ്. എന്നാൽ കഴിഞ്ഞ ...





