ബാംഗളൂരിൽ പി.ജി.കളില്‍ നിന്ന് ലാപ്‌ടോപ്പ് മോഷ്ടിക്കുന്ന യുവതി പിടിയില്‍
ബെംഗളൂരു: നഗരത്തിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരിയുമായ ജാസു അഗര്‍വാളാണ് ബെംഗളൂരു ...
