ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്റെ ഫോസിലുകൾ ഗുജറാത്തില്‍; വാസുകി എന്ന് പേരിട്ട് ഗവേഷകർ
ഭൂമിയില്‍ ഇപ്പോഴുള്ളതില്‍ വച്ച് ഏറ്റവും വലിയ പാമ്പുകള്ളായ അനാകോണ്ടകളെക്കാൾ വലിപ്പമുള്ള പാമ്പുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നതിന്റെ തെളിവ് ഇന്ത്യയില്‍ നിന്നും കണ്ടെത്തി. ഗുജറാത്തിലെ കച്ചിൽ നിന്ന് കണ്ടെടുത്ത ...
