ഏഷ്യയുടെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം: ആദ്യ മത്സരത്തില്‍ ഖത്തറും ലബനനും ഏറ്റുമുട്ടും
ലുസൈൽ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന് ഇന്ന് തുടക്കം. ഇന്ത്യയടക്കം 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. വൈകീട്ട് ഏഴിന് ഖത്തറും ലബനനും തമ്മില്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ...














