അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റ മാവോയിസ്റ്റ് കവിത കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് പോസ്റ്റർ
കവിത കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പോസ്റ്റർ. ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ഒരുപ്പും കുറ്റിയിൽ നടന്ന പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കവിത (ലഷ്മി ) മരണപ്പെട്ടതായി മാവോയിസ്റ്റുകൾ ...







