ലാവ്ലിൻ കേസ് വീണ്ടും മാറ്റി; സുപ്രീംകോടതി കേസ് മാറ്റിവയ്ക്കുന്നത് 36 ആം തവണ
ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി.36-ാം തവണയാണ് ലാവലിൻ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്. സിബിഐയുടെ മുതിർന്ന അഭിഭാഷകൻ ...
