ഭീതി പരത്തി ചിത്താരിയിൽ പാചക വാതക ടാങ്കറില്‍ ചോര്‍ച്ച
കാസർകോട്: കാഞ്ഞങ്ങാട് ചിത്താരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന പാചക വാതക ടാങ്കറില്‍ ചോര്‍ച്ചയുണ്ടായത് ഭീതി പരത്തി. മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പാചക വാതകവുമായി പോയ ടാങ്കറിലാണ് ചോർച്ച കണ്ടെത്തിയത്.സംസ്ഥാന പാതയിൽ ...
