നീര് കുടിച്ചാൽ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്
വില്ലുപുരം: വില്ലുപുരത്തെ ക്ഷേത്രത്തിൽ നാരങ്ങ ലേലം ചെയ്തത് 2.3 ലക്ഷം രൂപയ്ക്ക്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് ലേലം നടന്നത്. ഒന്‍പത് നാരങ്ങയുടെ ലേലത്തിലൂടെയാണ് 2.36 ലക്ഷം ...
