ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം കഴിഞ്ഞെന്ന് നടി ലെന; ഫോട്ടോ പുറത്ത് വിട്ട് താരം
ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള തന്റെ വിവാഹം വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിൽ തന്റെ ജീവിത പങ്കാളിയും ഉള്ളതിൽ അഭിമാനമെന്നാണ് ലെന ...
