തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ എലിപ്പനി വ്യാപനം; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം എലിപ്പനി ബാധിച്ചു മരിച്ചത് 50 പേരാണ്. ഈവര്‍ഷം എലിപ്പനി മൂലം ...
