വോട്ടിങ് ശതമാന ആരോപണം: ഖാര്‍ഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ രൂക്ഷവിമർശനം
ന്യൂഡല്‍ഹി: വോട്ടിങ് ശതമാനത്തില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'ഇന്ത്യ' മുന്നണി നേതാക്കള്‍ക്കയച്ച കത്തിനുനേരേ രൂക്ഷവിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പുവേളയില്‍ തെറ്റായ രാഷ്ട്രീയ ആരോപണത്തിനാണ് ...

