സംസ്ഥാനത്ത് മൂന്ന് മണിക്കൂറിനുള്ളിൽ നാല് ജില്ലകളിൽ മഴ, ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയെന്ന പ്രവചനം ഫലിച്ചു. വടക്കൻ കേരളത്തിൽ നിന്ന് ആരംഭിച്ച മഴ മധ്യ-തെക്കൻ കേരളത്തിലേക്ക് വ്യാപിക്കുകയാണ്. അടുത്ത 3 ...
