രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണം, താൻ വെറും സാരഥി മാത്രം ;അദ്വാനി
1990-ലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള രഥയാത്രയെ അനുസ്മരിച്ച് എല്‍കെ അദ്വാനി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒരു ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണെന്ന് അദ്ദേഹം കുറിച്ചു. രഥയാത്ര ആരംഭിച്ച് കുറച്ച് ...
