വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; നാല് ഗുജറാത്ത് സ്വദേശികൾ പിടിയിൽ
കൽപ്പറ്റ: വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ പിടിയിൽ. ഗുജറാത്ത് അമറേലി സ്വദേശികളാണ് പിടിയിലായത്. പൊലീസ് സംഘം ഇവരെ ഗുജറാത്തിലെത്തി ...
