തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം: ദേശീയ കൈത്തറി ദിനാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂദല്‍ഹി: തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുളള വാദം ഒരു ബഹുജന മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ ആരംഭിച്ച പദ്ധതികള്‍ നെയ്ത്തുകാര്‍ക്കും കരകൗശലത്തൊഴിലാളികള്‍ക്കും എറെ പ്രയോജനപ്പെട്ടെന്നും ...
