പാകിസ്താനിൽ സമ്പൂർണ ലോക്ഡൗൺ; തലസ്ഥാനം സൈന്യത്തിന്റെ നിയന്ത്രണത്തിൽ
ഇസ്ലാമാബാദ്: പാകിസ്താനിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതായി വിവരം. ഇന്നും നാളെയുമായി രാജ്യത്ത് ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുടെ 23 ാമത് യോഗം നടക്കുകയാണ്. ഇതിന് മുന്നോടിയായാണ് ലോക്ഡൗൺ ...
