കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികക്ക് ഇന്ന് അംഗീകാരം നൽകും; ഇരു പാർട്ടികളുടെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന്
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും രണ്ടാമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങള്‍ ഇന്ന് ചേരും. തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഇരുപാര്‍ട്ടികളും അംഗീകാരം നല്‍കും. ഇന്ന് ...
