‘മൂന്നാം ഊഴത്തിനായ് നരേന്ദ്രമോദി’; വാരണാസിയിൽ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.40 നാകും പത്രികാ സമര്‍പ്പണം. ഗംഗയില്‍ മുങ്ങിക്കുളിച്ച് കാലഭൈരവനോട് ...




