ലോകമാന്യ തിലക് പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി; പുരസ്കാര തുക നമാമി ഗംഗേ പദ്ധതിയ്ക്ക് സംഭാവന ചെയ്യും.
മുംബൈ; ലോകമാന്യ തിലക് സമാരക് മന്ദിർ ട്രസ്റ്റിൻറെ ലോക്മാന്യ തിലക് അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏറ്റുവാങ്ങി. ഇത് തനിക്ക് അവിസ്മരണീയമായ നിമിഷമാണെന്നും പുരസ്താര തുക നമാമി ...
