‘സുരക്ഷിതത്വ ബോധമുണ്ടായാൽ ക്രിസ്ത്യാനികൾ ബിജെപിയോടൊപ്പം, കേരള കോൺഗ്രസും അത്തരമൊരു നയത്തിലേക്ക് നീങ്ങും’ – ഫാ.ജോർജ് മയിലാടൂർ
വയനാട്: സുരക്ഷിതത്വ ബോധമുണ്ടായാൽ കേരളത്തിലെ ക്രിസ്ത്യൻ സമൂഹം ബിജെപിയോടൊപ്പം നിൽക്കുമെന്ന് പുൽപ്പള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ.ജോർജ് മയിലാടൂർ. ദേവാലയ സന്ദർശനത്തിന് എത്തിയ വയനാട് എൻഡിഎ സ്ഥാനാർത്ഥി ...














