Tag: Loksabha Election 2024

ഔട്ടർ മണിപ്പൂരിലെ 6 പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ്

ഔട്ടർ മണിപ്പൂരിലെ 6 പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ്

ഇംഫാൽ: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷവും മണിപ്പൂരില്‍ റീ പോളിംഗ്. ഔട്ടർ മണിപ്പൂർ പാർലമെന്‍റ് മണ്ഡലത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയത്. ...

‘തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായി’; താന്‍ ജയിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്- സുരേഷ് ഗോപി

‘തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായി’; താന്‍ ജയിച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തത്- സുരേഷ് ഗോപി

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ...

‘പത്തനംതിട്ടയിൽ ഉറപ്പായും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും’; അനിൽ ആന്റണി

‘പത്തനംതിട്ടയിൽ ഉറപ്പായും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും’; അനിൽ ആന്റണി

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉറപ്പായും താൻ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പങ്കുവച്ച് എൻഡിഎ സ്ഥാനാർ‌ത്ഥി അനിൽ ആന്റണി. ജനങ്ങൾ മാറ്റം വേണമെന്ന് ആഗ്രഹിച്ചുവെന്നും പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്നും ...

വ്യാപകമായി കള്ളവോട്ട്; സംസ്ഥാനത്ത് ആകെ മൊത്തം റിപ്പോർട്ട്‌ ചെയ്തത് 16 കള്ളവോട്ടുകൾ

വ്യാപകമായി കള്ളവോട്ട്; സംസ്ഥാനത്ത് ആകെ മൊത്തം റിപ്പോർട്ട്‌ ചെയ്തത് 16 കള്ളവോട്ടുകൾ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിലായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രമായി ഏഴ് ...

‘വിധിയെഴുതി കേരളം’;  സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

‘വിധിയെഴുതി കേരളം’; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് നല്ല പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് വിധി എഴുതിയത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക ...

വോട്ടെടുപ്പിനിടെ ആറുമരണം; ബൂത്ത് ഏജന്റ് ഉൾപ്പെടെ നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

വോട്ടെടുപ്പിനിടെ ആറുമരണം; ബൂത്ത് ഏജന്റ് ഉൾപ്പെടെ നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. ...

‘സ്ത്രീയുടെ പേരില്‍ ഐഡി കാര്‍ഡ് നമ്പര്‍’; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല

‘സ്ത്രീയുടെ പേരില്‍ ഐഡി കാര്‍ഡ് നമ്പര്‍’; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് ചെയ്യാനായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം ഏബ്രഹാമിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡിന്റെ അതേ നമ്പറില്‍ മറ്റൊരു തിരിച്ചറിയല്‍ ...

ബലാത്സംഗം അതിജീവിച്ച 14കാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീംകോടതി

‘ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കും’; ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതിതള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും വിവിപാറ്റുകള്‍ മുഴുവൻ എണ്ണണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് സഞ്ജയ് ...

കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലും ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചു. 88 ലോക്‌സഭാ മണ്ഡലങ്ങളിലായി ...

ലോക്‌സഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കൊട്ടിക്കലാശത്തിനൊരുങ്ങി കേരളം; പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വോട്ടുറപ്പിക്കാൻ അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് സ്ഥാനാർഥികൾ. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 ...

‘ഇനി വരുന്നത് ബിജെപിയുടെ നാളുകൾ’: ശോഭാ സുരേന്ദ്രൻ എംപിയാകും- അമിത് ഷാ

‘ഇനി വരുന്നത് ബിജെപിയുടെ നാളുകൾ’: ശോഭാ സുരേന്ദ്രൻ എംപിയാകും- അമിത് ഷാ

ആലപ്പുഴ: മണ്ഡ‍ലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെ കർഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം ...

വോട്ട് ചെയ്യാൻ ഈ 13 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

വോട്ട് ചെയ്യാൻ ഈ 13 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡാണ്. ...

ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് ...

തിരഞ്ഞെടുപ്പ്: നാളെ വൈകിട്ടു മുതല്‍ മദ്യ വില്‍പ്പന ശാലകള്‍ അടച്ചിടും

തിരഞ്ഞെടുപ്പ്: നാളെ വൈകിട്ടു മുതല്‍ മദ്യ വില്‍പ്പന ശാലകള്‍ അടച്ചിടും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. നാളെ വൈകീട്ട് 6 മണി മുതല്‍ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. ...

‘ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്, അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’; വി.മുരളീധരൻ

‘ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്, അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’; വി.മുരളീധരൻ

തിരുവനന്തപുരം: ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനായി 70 കൊല്ലം അവസരം കിട്ടിയിട്ടും എന്തുകൊണ്ട് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.