ക്രിക്കറ്റിന് ഒളിമ്പിക്സ് കമ്മിറ്റിയുടെ അംഗീകാരം; ലോസ് ആഞ്ചലസിൽ മത്സരയിനം
മുംബൈ: 2028 ലെ ലോസ് ഏഞ്ചൽസ് ഗെയിമുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യുടെ അംഗീകാരം. മുംബൈയിൽ ചേർന്ന യോഗത്തിൽ ആണ് കമ്മിറ്റി അംഗീകാരം നൽകിയത് ...
