മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് സമ്മാനം; എൽപിജി സിലിണ്ടറിന് സബ്സിഡി തുടരും
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. 2024-25 സാമ്പത്തിക വർഷത്തേക്ക് പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഉപഭോക്താക്കൾക്ക് 300 രൂപ സബ്‌സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭ ...
