പാചകവാതക വിതരണം പ്രതിസന്ധിയിലേക്ക്; അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ
കൊച്ചി: സംസ്ഥാനത്തെ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ അഞ്ച് മുതൽ പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എൽ.പി.ജി സിലിണ്ടർ വിതരണം പ്രതിസന്ധിയിലാവും. ...
