ഐപിഎലിന് മുന്നോടിയായി അയോധ്യ ക്ഷേത്ര ദർശനം നടത്തി ലഖ്‌നൗ സൂപ്പർ ജെയിൻ്റ്സ് താരങ്ങൾ
ന്യൂഡൽഹി: 2024 ഐപിഎൽ മുന്നോടിയായി അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് ലഖ്നൗ സൂപ്പർ ജെയിൻ്റ്സ് ടീം. കോച്ച് ജസ്റ്റിൻ ലാംഗർ, ജോണ്ടി റോഡ്‌സ്, കേശവ് മഹാരാജ്, രവി ബിഷ്‌ണോയ് ...
