ഐപിഎൽ; ആർസിബിക്ക് ടോസ്! ലഖ്‌നൗവിൽ രാഹുൽ ക്യാപ്റ്റനായി തിരിച്ചെത്തി
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ടോസ് നേടിയ ആർസിബി ക്യാപ്റ്റൻ ഫാഫ് ...

